തിരുവനന്തപുരം കോര്‍പറേഷൻ മുട്ടട ഡിവിഷനില്‍ അട്ടിമറി; ഇടത് കോട്ടയില്‍ വൈഷ്‌ണ സുരേഷ് വിജയിച്ചു

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷൻ മുട്ടട ഡിവിഷനില്‍ അട്ടിമറി. ഇടത് കോട്ടയില്‍ വൈഷ്‌ണ സുരേഷ് വിജയിച്ചു.

video
play-sharp-fill

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തിരുവനന്തപുരം കോർപറേഷനില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 16 സീറ്റില്‍ എൻഡിഎയും 16 സീറ്റില്‍ എല്‍ഡിഎഫും ഒൻപത് സീറ്റില്‍ യുഡിഎഫും മുന്നിലുണ്ട്. ഒരു സീറ്റില്‍ സ്വതന്ത്രനും മുന്നിലാണ്.