വൈക്കം സെൻ്റ് ജോസഫ് ഫൊറോന പള്ളിയിൽ ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ഫൊറോന വികാരി റവ. ഡോ. ബർക്കുമാൻസ് കൊടക്കൽ നിർവഹിച്ചു

Spread the love

വൈക്കം: വൈക്കം സെൻ്റ് ജോസഫ് ഫൊറോന പള്ളിയിൽ ക്രിസ്മസ് ആഘോഷം ഫെലിസ് നവിദാദ് ആഘോഷം വർണാഭമായി.കുടുംബയൂണിറ്റുകളുടെ

video
play-sharp-fill

നേതൃത്വത്തിൽ കരോൾ ഗാനമത്സരം, നക്ഷത്ര വിളക്ക് നിർമ്മാണ മത്സരം എന്നിവ നടത്തി.തുടർന്ന് സാൻജോ പാരിഷ് ഹാളിൽ നടന്ന ക്രിസ്മസ് ആഘോഷ

പരിപാടികളുടെ ഉദ്ഘാടനം ഫൊറോന വികാരി റവ. ഡോ. ബർക്കുമാൻസ് കൊടക്കൽ നിർവഹിച്ചു. സഹവികാരി ഫാ.ജോസഫ് മേച്ചേരി കൈക്കാരന്മാരായ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോർജ് ആവള്ളിൽ, ഡെന്നിമംഗലശ്ശേരി ,വൈസ് ചെയർമാൻ മാത്യു കൂടല്ലി എന്നിവർപരിപാടികൾക്ക് നേതൃത്വം നൽകി.