വൈക്കം വലിയ കവല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നടന്നുവന്ന സമ്പൂർണ്ണ നാരായണീയ പാരായണം സമാപിച്ചു: വിശ്വ ഹിന്ദു പരിക്ഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിൽ ഉദ്ഘാടനം ചെയ്തു.

Spread the love

വൈക്കം : വൈക്കം വലിയ കവല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നടന്നുവന്ന

സമ്പൂർണ്ണ നാരായണീയ പാരായണം സമാപിച്ചു. സമാപന സഭ വിശ്വ ഹിന്ദു

പരിക്ഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിൽ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കം സ്ഥാനിയ സഭ പ്രസിഡൻ്റ് കെ. അജിത് ബാബു അദ്ധ്യക്ഷത വഹിച്ചു .

വൈശാഖ മാസത്തിന്റെ ഭാഗമായി ഒരു മാസക്കാലം നീണ്ടു നിന്ന പാരായണത്തിൽ

36 ലധികം നാരായണിയ സമിതികൾ പങ്കെടുത്തു. പാരായണത്തിൽ പങ്കെടുത്ത

സമിതികളെ ചടങ്ങിൽ ആദരിച്ചു,