
ഉദയനാപുരം: ഉദയനാപുരം പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി.വല്ലകം
സെൻ്റ് മേരീസ് സ്കൂളിലാണ് ക്യാമ്പ് ആരംഭിച്ചത്.പത്താം വാർഡിലെ കുട്ടികളടക്കം
ഏഴ് അംഗങ്ങളുള്ള ഒരു കുടുംബത്തെയാണ് ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചത്.മഴ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശക്തമായി തുടരുകയും കിഴക്കൻ വെള്ളത്തിൻ്റെ വരവ് ശക്തിപ്പെടുകയും ചെയ്ത
സാഹചര്യത്തിൽ ഇന്ന് കൂടുതൽ കുടുംബങ്ങളെ ക്യാമ്പിലെത്തിക്കുമെന്ന് പഞ്ചായത്ത്
അധികൃതർ അറിയിച്ചു.