ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് വൈക്കം ടൗൺ റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഡോക്ടർമാരെ ആദരിച്ചു.

Spread the love

വൈക്കം:ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് വൈക്കം ടൗൺ റോട്ടറി

ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഡോക്ടർമാരെ ആദരിച്ചു. ക്ലബ്ബ് ഹാളിൽ നടന്ന

യോഗത്തിൽ റിട്ട. ഇ എൻ ടി സ്പെഷ്യലിസ്റ്റ് ഡോ.ജി.മനോജ്, ഡോ. അനൂപ് ആർ. ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോ. രവീന്ദ്രൻ തുടങ്ങിയവരെ പ്രസിഡന്റ് ജോയിമാത്യു ആദരിച്ചു. യോഗത്തിൽ

ഡി.നാരായണൻ നായർ, വിൻസെൻ്റ് കളത്തറ , രാജൻ പൊതി, ജീവൻശിവറാം ,

സെക്രട്ടറി കെ. എസ് വിനോദ് എന്നിവർ പ്രസംഗിച്ചു.