വൈക്കം: വൈക്കം മൂത്തേടത്തുകാവ് പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ചുറ്റമ്പല പുനരുദ്ധാരണത്തിൻ്റെ ഭാഗമായി നിർമ്മിക്കുന്ന ഉപദേവതാ ശ്രീകോവിലിൻ്റെ കട്ടിളവയ്പ്പ് നടത്തി.
ക്ഷേത്രം മുഖ്യകാര്യദർശി ആനത്താനത്തില്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് കട്ടിളവയ്പ്പ് നടന്നത്.
ചിരപുരാതനമായ ഈ ക്ഷേത്രത്തിൽ ബാലസ്വരൂപമായാണ് പ്രതിഷ്ഠ. പാൽക്കാവടിയുള്ള

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അത്യപൂർവ ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നാണ് പയറുകാട് ശ്രീകൃഷ്ണസ്വാമിക്ഷേത്രമെന്ന് ക്ഷേത്ര
കാര്യദർശി ആനത്താനത്തില്ലത്ത് വാസുദേവൻ നമ്പൂതിരി പറഞ്ഞു.
കട്ടിളവയ്പു ചടങ്ങിൽ പൊന്നപ്പൻ ആചാരി പ്രസാദ്,നിധീഷ്,സുനിൽ, എ.വി. ഗോവിന്ദൻ നമ്പുതിരി , ദേവസ്വം മാനേജർ സാഗർ, ഉദയകുമാർ ഭക്തർ തുടങ്ങിയവർ പങ്കെടുത്തു