video
play-sharp-fill

വൈക്കം സത്യഗ്രഹ ശതാബ്ദി സ്മാരകമായി ഉദയനാപുരം ജംഗ്ഷനിൽ പണികഴിപ്പിച്ച ബസ് ബേ നാടിനു സമർപ്പിച്ചു : വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷിൻ്റെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ പ്രീതാരാജേഷ് ബസ്ബേയുടെ ഉദ്ഘാടനം നിർവഹിച്ചു

Spread the love

വൈക്കം:സത്യഗ്രഹ ശതാബ്ദി സ്മാരകമായി ഉദയനാപുരം ജംഗ്ഷനിൽ പണികഴിപ്പിച്ച ബസ് ബേ നാടിനു സമർപ്പിച്ചു.

വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ പ്രീതാരാജേഷ് ബസ്ബേയുടെ ഉദ്ഘാടനം നിർവഹിച്ചു.

2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10,17000 രൂപ ചെലവഴിച്ചാണ് ബസ് ബേ നിർമ്മിച്ചത്.നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.ഹരിദാസൻനായർ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻ.അയ്യപ്പൻ,ബിന്ദു ഷാജി,മുൻ നഗരസഭ ചെയർപേഴ്സൺ രേണുക രതീഷ്,നഗരസഭ

കൗൺസിലർമാരായ എം.കെ.മഹേഷ്, അശോകൻവെള്ളവേലി, കെ.ബി.ഗിരിജകുമാരി,

പി.ഡി.ബിജിമോൾ, സെക്രട്ടറി ഇൻചാർജ് വി. പി.അജിത്ത് എന്നിവർ സംബന്ധിച്ചു.