വൈക്കം കോവിലകത്തുംകടവ് മത്സ്യമാർക്കറ്റിൽ നിർമ്മിച്ച പൊതു ശൗചാലയം നാടിന് സമർപ്പിച്ചു :മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയിൽ ഉൾപ്പെടുത്തി 15ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം

Spread the love

വൈക്കം:വൈക്കം കോവിലകത്തുംകടവ് മത്സ്യമാർക്കറ്റിൽ മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയിൽ ഉൾപ്പെടുത്തി 15ലക്ഷംരൂപ വിനിയോഗിച്ച് നിർമ്മിച്ച പൊതു ശൗചാലയം നാടിന് സമർപ്പിച്ചു.

video
play-sharp-fill

നൂറുകണക്കിന് ആളുകൾ എത്തുന്ന ചന്തയിൽ പ്രാഥമികാവശ്യം നിർവഹിക്കാൻ മതിയായ സൗകര്യമൊരുക്കണമെന്ന് ജനങ്ങൾ ഏറെ കാലമായി ആവശ്യപ്പെട്ടു വരികയായിരുന്നു.

നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് ശൗചാലയം നാടിന് സമർപ്പിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

.നഗരസഭ കൗൺസിലർമാരായ എസ്. ഹരിദാസൻനായർ,ബിന്ദു ഷാജി,സിന്ധുസജീവൻ,

എൻ.അയ്യപ്പൻ, കെ.പി.സതീശൻ, രാജശേഖരൻ, അശോകൻ വെള്ളവേലി,രേണുക

രതീഷ്,പി.ഡി.ബിജിമോൾ തുടങ്ങിയവർ സംബന്ധിച്ചു