
വൈക്കം:അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ
ആഭിമുഖ്യത്തിൽ യോഗാ ദിനാചരണവും യോഗ പരിശീലനവും സംഘടിപ്പിച്ചു. താലൂക്ക് ആസ്ഥാനത്ത് നടന്ന
യോഗാ ദിനാചരണ പരിപാടി യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യോഗാചാര്യൻ മുരളീധരൻ ക്ലാസ് നയിച്ചു. യൂണിയൻ സെക്രട്ടറി അഖിൽ ആർ.നായർ,പി.എൻ.
രാധാകൃഷ്ണൻ,എസ്. വി.സുരേഷ്കുമാർ, സി.ഹർഷൻ തുടങ്ങിയവർ പ്രസംഗിച്ചു.



