video
play-sharp-fill

വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ ദ്വിദിന നേതൃത്വ പരിശീലന ശിൽപശാല

വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ ദ്വിദിന നേതൃത്വ പരിശീലന ശിൽപശാല

Spread the love

 

വൈക്കം: വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ താലൂക്കിലെ 97 കരയോഗങ്ങളിലെ വിദ്യാർത്ഥികളെയും യുവജനങ്ങളെയും പങ്കെടുപ്പിച്ചു ദ്വിദിന നേതൃത്വ പരിശീലന ശിൽപശാല നടത്തി.

ഉണർവ്വ് 2024 എന്ന് പേരിൽ സംഘടിപ്പിച്ച ശിൽപശാല എൻഎസ്എസ് യൂണിയൻ പ്രസിഡൻ്റ് പിജിഎംനായർ ഉദ്ഘാടനം ചെയ്തു.

അനിൽകാരേറ്റ്, പി ജി എം നായർ, ദേവരാജ്, സുധസജീവ്, രാജീവ് തിരുവല്ല,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേണുഗോപാൽ, അഖിൽ ആർ. നായർ, വി.എസ്.കുമാർ,സി. പി.നാരായണൻനായർ, അയ്യേരിസോമൻ, എൻ.മധു,എസ്. ജയപ്രകാശ്, കെ. ജയലക്ഷ്മി, മീരാ മോഹൻദാസ്,ബി. ജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു.