എൻ എസ് എസ് വൈക്കം യൂണിയന്റെ വിശേഷാൽ പൊതുയോഗം വടക്കേനട എൻ. എസ്. എസ്. ഓഡിറ്റോറിയത്തിൽ പ്രസിഡണ്ട് പി.ജി.എം നായർ കാരിക്കോട് ഉൽഘാടനം ചെയ്തു.

Spread the love

വൈക്കം: എൻ എസ് എസ് വൈക്കം യൂണിയന്റെ വിശേഷാൽ പൊതുയോഗം വടക്കേനട എൻ. എസ്. എസ്. ഓഡിറ്റോറിയത്തിൽ പ്രസിഡണ്ട് പി.ജി.എം നായർ കാരിക്കോട് ഉൽഘാടനം ചെയ്തു.

video
play-sharp-fill

വൈസ് പ്രസിഡണ്ട് പി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയനിലെ 14 മേഖലകളിലെ 97 കരയോഗം ഭാരാവാഹികൾ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ വൈക്കത്തു നടന്ന നായർ മഹാസമ്മേളനത്തിന്റെ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു

ചടങ്ങിൽ സെക്രട്ടറി അഖിൽ ആർ നായർ , പി.എൻ. രാധ കൃഷ്ണൻ ,,കെ അജിത്, വി.എൻ. ദിനേശ് കുമാർ, കെ എൻ . സജീവ്, എം.ആർ. അനിൽകുമാർ , ശ്രീനിവാസ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോയ്ത്താനം ,പി. എസ്. വേണുഗോപാൽ, കെ.ജയലക്ഷ്മി, മീര മോഹൻദാസ് , എസ്. മുരുകേശ്, അനിൽകുമാർ ആര്യപ്പള്ളിൽ, ജി.സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു