സിപിഎം വൈക്കം ടൗൺ നോർത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വീൽചെയർ നൽകി.

Spread the love

വൈക്കം: സിപിഎം വൈക്കം ടൗൺ നോർത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വീൽചെയർ നൽകി.

video
play-sharp-fill

നഗരസഭ 24ാം വാർഡിൽ താമസിക്കുന്ന കൈരളി ടീച്ചറിന് സി പി എം ഏരിയ കമ്മറ്റി അംഗം സി.പി.ജയരാജാണ് വീൽചെയർ നൽകിയത്. സി പി എം ടൗൺ നോർത്ത്

ലോക്കൽ സെക്രട്ടറി പി.ടി.രാജേഷ്, ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.പി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുധാകരൻ,സെൽബി ശിവദാസ് , ടി. ഉണ്ണികൃഷ്ണൻ, ടി.കെ. പദ്മനാഭൻ, ബ്രാഞ്ച് സെക്രട്ടറി സ്വാമിനാഥൻ തുടങ്ങിയവർ പങ്കെടുത്തു.