
വൈക്കം നേരേകടവ് ഗവൺമെന്റ് ഹരിജൻ വെൽഫെയർ സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
വൈക്കം: ലെൻസ്‌ഫെഡ് വൈക്കം ഏരിയയുടെ ആഭിമുഖ്യത്തിൽ നേരേകടവ് ഗവൺമെന്റ് ഹരിജൻ
വെൽഫെയർ സ്കൂളിലെ കുട്ടികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ്
പ്രസിഡന്റ് സിപി അനുപ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ലെൻസ് ഫെഡ് വൈക്കം ഏരിയ പ്രസിഡന്റ് വി കെ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീകുമാർ പഠനോപകരണങ്ങൾ വിതരണം ചെയ്തു.വൈസ് പ്രസിഡന്റ് ഷാജി K. G, ലെൻസ് ഫെഡ് കോട്ടയം
ജില്ലാ ട്രഷറർ ടി സി ബൈജു, സെക്രട്ടറി സനീഷ്, ട്രഷറർ എസ് യമുന എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതി
ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടീലും വേസ്റ്റ് ബിൻ വിതരണവും ഇതോടൊപ്പം സംഘടിപ്പിച്ചു.
Third Eye News Live
0