വൈക്കത്ത് ബ്ലോക്ക് ഹബ്ബ് ലബോറട്ടറിയുടെ ഉദ്ഘാടനം നാളെ സി.കെ. ആശ എം എൽ എ നിർവഹിക്കും.

Spread the love

വൈക്കം :വൈക്കം ബ്ലോക്ക് പഞ്ചായത്ത് വിവിധ വാർഷിക പദ്ധതികൾ

വിനിയോഗിച്ച് ആധുനികവത്ക്കരിച്ച

ബ്ലോക്ക് ഹബ്ബ് ലബോറട്ടറിയുടെ ഉദ്ഘാടനം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ (വ്യാഴം)നടക്കും.

നാളെ രാവിലെ10ന് ആശുപത്രി അങ്കണത്തിൽ നടക്കുന്ന യോഗത്തിൽ

ലബോട്ടറിയുടെ ഉദ്ഘാടനം സി.കെ.ആശ എംഎൽഎ നിർവഹിക്കും.വൈക്കം

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു അധ്യക്ഷത വഹിക്കും.