വൈക്കത്ത് കെ എസ് ആർടിസി ഡ്രൈവറെ മർദിച്ച എ എസ് ഐക്കെതിരേ നടപടി വേണം: കെഎസ് ആർടിസിയിലെ സംയുക്ത യൂണിയൻ്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.

Spread the love

വൈക്കം: ഡ്യൂട്ടിക്കിടയിൽ കെ എസ് ആർടിസി ബസ് ഡ്രൈവറെ മർദ്ദിക്കുകയും ട്രിപ്പുമുടക്കാനിടയാക്കുകയുംചെയ്ത വൈക്കം സ്റ്റേഷനിലെ ഗ്രേഡ്

എസ്ഐയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ എസ്

ആർടിസിയിലെ സംയുക്ത യൂണിയൻ്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി ഐ ടി യു യൂണിറ്റ് സെക്രട്ടറി ജയേഷ് അധ്യക്ഷത വഹിച്ചു. വിവിധ കക്ഷി

നേതാക്കളായ ബിനോയ്, അജേഷ് ,ഷാമോൻ,ജയിംസ്, രണദിവേ തുടങ്ങിയവർ പ്രസംഗിച്ചു.