ആശ്രയ സന്നദ്ധ സേവന സംഘടനയുടെ ആഭിമുഖ്യത്തിൽ കോട്ടയം വൈക്കത്ത് വിദ്യാർത്ഥികൾക്കായി ചിത്രരചന, ക്വിസ് മൽസരങ്ങൾ സംഘടിപ്പിച്ചു.

Spread the love

 

സ്വന്തം ലേഖകൻ
വൈക്കം: ആശ്രയ സന്നദ്ധ സേവന സംഘടനയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി വൈക്കം ആശ്രമം സ്കൂളിൽ ചിത്രരചന, ക്വിസ് മൽസരങ്ങൾ സംഘടിപ്പിച്ചു.

ചിത്രകാരൻ കൃഷ്ണകുമാർ സ്ഥപതി മത്സരം ഉദ്ഘാടനം ചെയ്തു. ആശ്രയ ചെയർമാൻ പി.കെ. മണിലാൽ അധ്യക്ഷത വഹിച്ചു.

നഗരസഭ ചെയർപേർസൺ പ്രീത രാജേഷ് , ഇടവട്ടം ജയകുമാർ, പി.വി. ഷാജി ,സന്തോഷ് ചക്കനാടൻ, വി. അനൂപ്, ബി ചന്ദ്രശേഖരൻ, പി.ഡി.ബിജിമോൾ, വർഗീസ് പുത്തൻചിറ , സി. സുരേഷ് കുമാർ, സി.ടി. ദേവദാസ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി.എസ് . ശ്രീനിവാസൻ, വൈക്കം ജയൻ, ശ്രീദേവി അനിരുദ്ധൻഎം.കെ. മഹേശൻ, ചന്ദ്രിക ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. 300 വിദ്യാർത്ഥികൾ പങ്കെടുത്തു