വൈക്കം നഗരസഭയുടെയും ഗവൺമെന്റ് ആയുർവേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി: വയോജനങ്ങൾക്കായി നടത്തിയ ക്യാമ്പ് വൈക്കം നഗരസഭാ ചെയർപേഴ്‌സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു.

Spread the love

വൈക്കം : നഗരസഭയുടെയും വൈക്കം ഗവ ആയുർവേദ ആശുപത്രിയുടെയുംസംയുക്ത ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാളിൽ നടന്ന ക്യാമ്പ് നഗരസഭാ ചെയർപേഴ്‌സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

വൈസ് ചെയർമാൻ പി ടി സുഭാഷിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ . ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു ഷാജി സ്വാഗതം ആശംസിച്ചു മുനിസിപ്പൽ കൗൺസിലർമാർ കെ.പി. സതീശൻ ,. ബി. ചന്ദ്രശേഖരൻ . എം. കെ. മഹേഷ്, ആർ. സന്തോഷ്. , .

എബ്രാഹം പഴയകടവൻ . രാജശ്രീ വേണുഗോപാൽ, കവിത രാജേഷ്, രേണുക, രതീഷ് . എസ്. ഇന്ദിരാ ദേവി , ലേഖ അശോകൻ, . എ.സി. മണിയമ്മ, രാഹുൽ പി.എ മോഹനകുമാരി , കെ.ബി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗിരിജാകുമാരി, ബി. രാജശേഖരൻ, സുശീല എം, നായർ , ബിജിമോൾ പി.ഡി,. അശോകൻ വെള്ളവേലി, സൗമ്യ ഗോപാലകൃഷ്‌ണൻഎന്നിവർ ആശംസകൾ നേർന്നു. മെഡിക്കൽ

ഓഫീസർമാരായ ഡോ അഞ്ജലി കൃഷ്ണ.ഡോ.അനുപമ.ഡോ സൗമ്യ.ഡോ അലാന എന്നിവർ രോഗി ചികിത്സക്ക് നേതൃത്വം നൽകി. 78 പേർ പങ്കെടുത്ത ക്യാമ്പിൽ രക്തപരിശോധനകൾ നടത്തി.ആവശ്യമായ ഔഷധങ്ങളും സൗജന്യമായി വിതരണം ചെയ്തു.