
വൈക്കം – വെച്ചൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം
സ്വന്തം ലേഖകന്‍
കോട്ടയം: വൈക്കം – വെച്ചൂര്‍ റോഡിന്റെ അറ്റകുറ്റപ്പണിയുമായ് ബന്ധപ്പെട്ട് 06.10.2022 മുതല്‍ 13.10.2022 വരെ ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണം.
വെച്ചൂരില്‍ നിന്നും വൈക്കം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ഉല്ലല ജംഗ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കൊതവറ, മുത്തേടത്ത് കാവ്, തോട്ടുവക്കം വഴി വൈക്കത്ത് എത്തേണ്ടതാണ്.
വൈക്കത്ത് നിന്നും വെച്ചൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ഉല്ലല ജംഗ്ഷനില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് കൊതവറ മുത്തേടത്ത് കാവ് തോട്ടുവക്കം വഴി വെച്ചൂരില്‍ എത്തേണ്ടതാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0