പോലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് വൈക്കത്ത് കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി

Spread the love

സ്വന്തം ലേഖകൻ
വൈക്കം : കെപിസിസി പ്രസിഡന്റ് കെ സുധാകരനെയും മറ്റു നേതാക്കന്മാരെയും കോൺഗ്രസ്‌ പ്രവർത്തകരെയും ആക്രമിച്ച പോലീസിന്റെ കിരാതമായ നടപടിയിൽ പ്രതിഷേധിച്ച്‌ വൈക്കത്ത് ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

video
play-sharp-fill

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സോണി സണ്ണിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ തീപ്പന്ത ജ്വാല കെപിസിസി മെമ്പർ മോഹൻ ഡി ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി ഡി ഉണ്ണി, ജയ് ജോൺ പേരയിൽ, പി ടി സുഭാഷ്, ഇടവട്ടം ജയകുമാർ,കെ സുരേഷ്‌കുമാർ, പ്രീത രാജേഷ്, ഷാജി വലൂതറ,മനോജ്‌ ടി എ, ശ്രീദേവി അനിരുദ്ധൻ,എം ടി അനിൽകുമാർ,വൈക്കം ജയൻ,

സണ്ണി മാന്നംകേരിൽ,കിഷോർകുമാർ,പി എസ് പ്രതീഷ്,ഗിരിജ ജോജി,ബിന്ദു ഷാജി,അനൂപ് വി, ഇ വി അജയകുമാർ,കെ വി സുപ്രൻ, മോഹനൻ നായർ, ഡി ബാബുരാജ്,പി ഡി പ്രസാദ്,ബാബു കണ്ണുവള്ളിൽ,എം കെ മഹേഷൻ, സതീശൻ,കെ എൻ ദേവരാജൻ,സാബു കെ കെ, രമേശൻ, അജിത്കുമാർ, എന്നിവർ നേതൃതം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group