play-sharp-fill
വൈക്കം അഷ്ടമി ഉത്സവം :  ഡിസംബർ 5 – ന് പ്രാദേശിക അവധി :  മുന് നിശ്ചയപ്രകാരമുള്ള  പൊതു പരിപാടികള്ക്ക് മാറ്റമില്ല

വൈക്കം അഷ്ടമി ഉത്സവം : ഡിസംബർ 5 – ന് പ്രാദേശിക അവധി :  മുന് നിശ്ചയപ്രകാരമുള്ള പൊതു പരിപാടികള്ക്ക് മാറ്റമില്ല

 

സ്വന്തം ലേഖകന്

കോട്ടയം: വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി മഹോത്സവവുമായി ബന്ധപ്പെട്ട് അഷ്ടമി ദിവസമായ ഡിസംബർ അഞ്ചിന് വൈക്കം താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും

 

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശികാവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരിപാടികൾക്കും പരീക്ഷകൾക്കും അവധി ബാധകമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group