video
play-sharp-fill

വൈക്കം-വെച്ചൂർ റോഡിൽ ഒക്ടോബർ 13  വരെ ഗതാഗത നിയന്ത്രണം

വൈക്കം-വെച്ചൂർ റോഡിൽ ഒക്ടോബർ 13 വരെ ഗതാഗത നിയന്ത്രണം

Spread the love

കോട്ടയം: അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വൈക്കം – വെച്ചൂർ റോഡിൽ ഒക്ടോബർ ആറ് മുതൽ 13 വരെ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയതായി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. മേഖലയിലെ ഗതാഗത ക്രമീകരണം ചുവടെ.

വെച്ചൂരിൽ നിന്നും വൈക്കം ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ ഉല്ലല്ല ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കൊതവറ, മൂത്തേടത്ത്കാവ്, തോട്ടു വക്കം വഴി വൈക്കത്ത് എത്തണം.

വൈക്കത്ത് നിന്ന് വെച്ചൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഉല്ലല്ല ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ്കൊതവറ, മൂത്തേടത്ത്കാവ്, തോട്ടു വക്കം വഴി വെച്ചൂരിൽ എത്തണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group