വൈക്കം താലൂക്ക് ആശുപത്രിയിൽ അജ്ഞാത മൃതദേഹം.നെല്ലിക്കുന്ന് ഭാഗത്ത് റെയിവേ ട്രാക്കിനു സമീപം 18.05.23 നാണ് മൃതദേഹം കാണപ്പെട്ടത്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഊരും പേരും തിരിച്ചറിയാത്ത പുരുഷൻറെ മൃതദേഹം തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് V1 –ാം വാഡ് നെല്ലിക്കുന്ന് ഭാഗത്ത് റെയിവേ ട്രാക്കിനു സമീപം 18.05.23 തീയതി കാണപ്പെട്ടു.

തലയോലപ്പറമ്പ് പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ളതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടയാളവിവരങ്ങൾ: ഇരുനിറം, കറുത്തമുടി, മേൽമീശ, ഉദ്ദേശം 50 വയസ്സ് പ്രായം തോന്നിക്കുന്നതും കാവി മുണ്ട് ഉടുത്തും, ഫുൾസ്ളീവ് വെള്ള ഷർട്ട് ധരിച്ചും കാണപ്പെട്ടിട്ടുള്ളതാണ്.

ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 04829239200, 9497947152, 9497961438 എന്നീ നമ്പരുകളിൽ അറിയിക്കണമെന്ന് തലയോലപ്പറമ്പ് പോലീസ് അറിയിച്ചു.