തഞ്ചാവൂരിൽ വാഹനാപകടത്തിൽ വൈക്കം സ്വദേശിയായ യുവാവ് മരിച്ചു

Spread the love

വൈക്കം:ഇടവട്ടം രാഗരശ്മിയിൽ പരേതനായ മുരളീധരൻ പിള്ളയുടെ മകൻ എം.രാഹുൽ (38,ഇന്ത്യൻ ഓവർസീസ് ബാങ്ക് തഞ്ചാവൂർ നാഗപട്ടണം റീജനൽ ഓഫീസ്) തഞ്ചാവൂരിൽ വാഹനാപകടത്തിൽ മരിച്ചു. ഭാര്യ പൂർണിമ മോഹൻ (ആലപ്പുഴ, ചെക്കിടിക്കാവ് എടത്വ). മാതാവ് കൃഷ്ണകുമാരി. മകൻ ഇഷാൻ കൃഷ്ണ.

video
play-sharp-fill