
വൈക്കം: കാലവർഷ കെടുതിയിൽ വൈക്കത്ത് കൃഷിഭവൻ തയാറാക്കിയ പച്ചക്കറി വിത്തുകൾ ഉൾപ്പെടെ വൻ നാശം.
കൃഷിക്കളം കൃഷിക്കൂട്ടത്തിന്റെ നഴ്സറിക്ക് മഴയിലും കാറ്റിലും വൻനാശനഷ്ടമാണുണ്ടായത്.
വൈക്കം നഗരസഭ കൃഷിഭവന്റെ കീഴിലുള്ള കൃഷിക്കൂട്ടമായ കൃഷിക്കളം കൃഷിക്കൂട്ടത്തിന്റെ നാല് മഴമറകളാണ് നശിച്ചത്. ജൂൺ അഞ്ചിന് വിതരണം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെയ്യുന്നതിനായി തയ്യാറാക്കിയിരുന്ന 40,000 പച്ചക്കറി തൈകളുൾപ്പെടെ നശിച്ചു.തൈകൾ ഉൽപ്പാദിപ്പിക്കുന്നതിനാവശ്യമായ 400 മീറ്റർസ്‌ക്വയർ മഴമറകളാണ്
നശിച്ചതെന്ന് കൃഷിക്കളം കൃഷിക്കൂട്ടത്തിന്റെ സെക്രട്ടറിസിജി പറഞ്ഞു.