
ഒ. എസ്. അംബിക എം. എൽ .എ യുടെ മകൻ വിനീത് വാഹനാപകടത്തിൽ മരിച്ചു.
ആറ്റിങ്ങൽ: ഒ എസ് അംബിക എം എൽ എ യുടെ മകൻ വിനീത് വാഹനാപകടത്തിൽ മരിച്ചു.
കോരാണി ഇടക്കോട് സർവീസ് സഹകരണ സംഘം ജീവനക്കാരനാണ്.
സി പി എം ഇടക്കോട് ലോക്കൽ കമ്മിറ്റി അംഗം .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ ഉണ്ടായ വാഹന അപകടത്തിലാണ മരിച്ചത്.
പിതാവ് വാരിജാക്ഷന്‍ സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയംഗം
സഹോദരൻ: വിനീഷ്കോരാണി സിപിഎം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം. മുൻ എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് .
Third Eye News Live
0