കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ജീവനക്കാരനെ വാഹനം ഇടിച്ചു കൊലപ്പെടുത്തി. രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥർ പോലീസ് കസ്റ്റഡിയിൽ
അങ്കമാലി തുറവൂർ സ്വദേശി ഐവൻ ജിജോയാണ് മരിച്ചത്
സിഐഎസ്എഫിന്റെ വാഹനമിടിച്ചാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഹനത്തിൽ ഉണ്ടായിരുന്നത് രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥർ
ഇവരുമായി മരിച്ച ഐവൻ തർക്കിച്ചിരുന്നു
ഇതിനുശേഷമാണ് അപകടം
വാഹനത്തിൽ ഉണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥർ നെടുമ്പാശ്ശേരി പൊലീസിന്റെ കസ്റ്റഡിയിൽ
സി ഐ എസ് എഫ് എസ്ഐ
വിനയകുമാർ ദാസ്, കോൺസ്റ്റബിൾ മോഹൻ എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
സംഭവ സ്ഥലത്തുവെച്ച് നാട്ടുകാരുടെ മർദനമേറ്റ എസ് ഐ യെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ട മോഹനെ ഇന്ന് രാവിലെ വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.