
ഏലപ്പാറ : വാഗമൺ ബോണാമിയിൽ കോൺക്രീറ്റ് മിക്‌സിങ് ലോറി മറിഞ്ഞ് യുവാവ് മരിച്ചു.
റാന്നി പെരുനാട് സ്വദേശി ജിബിൻ(24) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.
വാഗമൺ ബോണമിയിൽ കാവക്കുളം എസ്റ്റേറ്റ് റോഡ് കോൺക്രീറ്റ് ചെയ്യാൻ എത്തിയ കോൺക്രീറ്റ് ലോറിയാണ് മറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group