
തീക്കോയി: വാഗമണ്‍ റോഡില്‍ അപകടഭീഷണിയായി കൂറ്റൻ കല്ലുകള്‍. കാലവർഷം ശക്തി പ്രാപിച്ചതോടെ ഈ റൂട്ടിലുള്ള യാത്ര അപകടഭീഷണി ഉയർത്തുന്നു.
വ്യാപക മണ്ണിടിച്ചില്‍ ഇവിടെ സാധാരണ സംഭവമാണ്. നിരവധിത്തവണ മണ്ണിടിച്ചിലുണ്ടായി ഗതാഗതം മണിക്കൂറുകളോളം മുടങ്ങിയിട്ടുണ്ട്.
ഇന്നലെ കല്ലം കവലയ്ക്കു സമീപം വലിയ കല്ല് റോഡിലേക്കു പതിച്ചു. ഇതിനു സമീപത്തായി ഒരു വലിയ കല്ലുകൂടി എതു നിമിഷവും റോഡിലേക്കു വീഴുന്ന

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥിതിയിലാണ്. അപകടാവ സ്ഥയില്‍ നിലകൊള്ളുന്ന കല്ലുകള്‍ പെട്ടിച്ചുമാറ്റാൻ അധികൃതർ എത്രയുംവേഗം തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.