
വടയാർ: ഇൻഫൻ്റ് ജീസസ് ഹൈസ്കൂളിലെ ജൂനിയർറെഡ് ക്രോസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നേത്രദാനം സമ്മതപത്ര സമാഹരണം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ .
തലയോലപ്പറമ്പ് പഞ്ചായത്ത് അംഗം കെ.ആശിഷിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോട്ടയം ജില്ലാ ബ്രാഞ്ച് വൈസ് ചെയർമാനും കടത്തുരുത്തി
പഞ്ചായത്ത് അംഗവുമായ കെ.എസ്.സുമേഷ് ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് എൽസിജോൺ,ജില്ല ഒഫ്താൽമിക് കോർഡിനേറ്റർ മിനിമോൾ പി.ഉലഹന്നാൻ, ഹെൽത്ത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇൻസ്പെക്ടർ മീനു, ആർ.സുരേഷ്കുമാർ, ബിനോയ്ജോസഫ്, പി.സിന്ധുമോൾ,
ജൂനിയർ റെഡ് ക്രോസ് കോട്ടയം റവന്യൂ ജില്ല കോ-ഓർഡിനേറ്റർ ബിനു കെ.പവിത്രൻ,
അനീഷ്കുമാർ തുടങ്ങിയവർ സംബന്ധിച്ചു.



