
വൈക്കം: മേജർ വടയാർ ഇളങ്കാവ് ദേവീ ക്ഷേത്രത്തിലെ മഹോത്സവത്തോടനുബന്ധിച്ച് നടന്ന
പ്രഹളാദചരിതം കഥകളി പ്രേക്ഷക മനസ്സുകളെ ഭക്തസാന്ദ്രമാക്കി . കൃഷ്ണനും ഗോപികമാരും
ആയി അഞ്ച് വേഷത്തിൽ കലാശക്തി മാളവിക, ദേവിക, സ്മൃതി, നിമിഷ, അനാമിക എന്നിവർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചേർന്ന് അവതരിപ്പിച്ച പുറപ്പാടോടു കൂടി തുടങ്ങിയ കഥകളിയിൽ പള്ളിപ്പുറം സുനിൽ
നരസിംഹമായി അവതരിച്ചു ഹിരണ്യകശിപു ആയി ആർ എൽ വി അനുരാജും ശുക്രാചാര്യൻ
ആയി ആർ എൽ വി ശങ്കരൻ കുട്ടിയും പ്രഹളാദനായി കലാശക്തി മനോമയ് കമ്മത്തും അരങ്ങിനെ അവിസ്മരണീയമാക്കി



