video
play-sharp-fill

കോട്ടയം വടവാതൂർ ഇ എസ് ഐ ആശുപത്രിയിലെ ദന്തൽ ഒപിയിൽപാമ്പ്

കോട്ടയം വടവാതൂർ ഇ എസ് ഐ ആശുപത്രിയിലെ ദന്തൽ ഒപിയിൽപാമ്പ്

Spread the love

 

വടവാതൂർ: വടവാതൂർ ഇഎസ്ഐ ആശുപത്രിയിൽ പാമ്പ് . ദന്തൽ വിഭാഗം ഒപി യിലാണ് പാമ്പിനെ കണ്ടത്.

ഡോക്ടർ രോഗിയെ പരിശോധിക്കുന്നതിനിടയിൽ മുറിയുടെ മൂലക്ക് പാമ്പിൻ്റെ അനക്കം കണ്ടതോടെ

ഡോക്ടറും രോഗിയും പുറത്തു ചാടി . ബഹളം കേട്ട് രോഗികളും ജീവനക്കാരും ഓടിയെത്തി പാമ്പിനെ തല്ലികൊന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഴക്കാലമായതുകൊണ്ടും ആശുപത്രി പരിസരത്തെ കാടുളുമാണ് പാമ്പുകൾ പ്രത്യക്ഷപെടാൻ കാരണമെന്ന്

സൂപ്രണ്ട് പറഞ്ഞു. മേതിരവളയൻ വിഭാഗത്തിൽ പെട്ട പാമ്പാണ് ഒ പി യിൽ കണ്ടത്
തുന്നു കിടന്ന ജനലിൽ കൂടി കയറിയിതാകാം.

പഴയകെട്ടിടത്തിലെ മുറികളിൽ പൊത്തുകൾ കാണുന്നതായി ജീവനക്കാർ പറഞ്ഞു ക്വാർട്ടേഴ്ഭാഗത്തേക്കുള്ള

റോഡിൽ പാമ്പുകളെ കാണാറുണ്ടന്ന് സുരക്ഷജീവനക്കാർ പറഞ്ഞു.