വണ്ടൻപതാൽ തെക്കേവയലിൽ ചാണ്ടി നിര്യാതനായി March 20, 2023 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം: വണ്ടൻപതാൽ തെക്കേവയലിൽ ചാണ്ടി (86) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30 ന് വണ്ടൻ പതാൽ സെൻ്റ് പോൾസ് ചർച്ച് സെമിത്തേരിയിൽ.