കോഴിക്കോട് വടകരയിൽ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Spread the love

കോഴിക്കോട് : വടകര
ദേശീയപാതയിൽ പഴങ്കാവ് ജംഗ്ഷന് സമീപം ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.

video
play-sharp-fill

പഴങ്കാവ് വലിയ കിഴക്കയിൽ സുധീന്ദ്രനാണ് (67) മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.

വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്ന സുധീന്ദ്രനെ തലശ്ശേരിക്ക് പോവുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർ നടപടികൾക്കായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.