
കോഴിക്കോട് : വടകരയിൽ ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
വടകര പതിയാരക്കര രാമത്ത് മീത്തൽ വിനു ദേവ് (31) ആണ് മരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 26-ന് വടകര ആശാ ഹോസ്പിറ്റലിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



