video
play-sharp-fill

വാക്സിൻ ചലഞ്ചിലേയ്ക്ക് അരലക്ഷം രൂപയിലധികം സംഭാവന ചെയ്തു; മാതൃകയായി കോട്ടയത്തെ പഞ്ചായത്തുകളിലെ താൽക്കാലിക ഡ്രൈവർമാർ

വാക്സിൻ ചലഞ്ചിലേയ്ക്ക് അരലക്ഷം രൂപയിലധികം സംഭാവന ചെയ്തു; മാതൃകയായി കോട്ടയത്തെ പഞ്ചായത്തുകളിലെ താൽക്കാലിക ഡ്രൈവർമാർ

Spread the love

സ്വന്തം ലേഖകൻ 

 

കോട്ടയം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ വാക്സിൻ ചലഞ്ചിലേയ്ക്ക് കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിൽ സേവനമനുഷ്ഠിക്കുന്ന താൽക്കാലികക്കാരായ ഡ്രൈവർമാർ അവരുടെ വേതനത്തിൽ നിന്നും52000രൂപ സമാഹരിച്ച് ഡ്രാഫ്റ്റ് ആയി സി പി എം കോട്ടയം ജില്ലാ സെക്രട്ടറി എം വി റസലിന് കൈമാറി.

 

ഡ്രൈവർമാരായ അജയൻ, സുജിത്ത്, രാജേഷ്, ബിജു, റിജോ, ബിനു എന്നിവർ ചേർന്നാണ് ഡ്രാഫ്റ്റ് കൈമാറിയത്. പ്രളയവും കോവിഡും നേരിട്ട മുൻ വർഷങ്ങളിലും ഇവർ ദുരിതാശ്വാസനിധിയിലേയ്ക്ക് തുക കൈമാറിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group