ചങ്ങനാശ്ശേരി എസ്.ബി കോളേജിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്

Spread the love

സ്വന്തം ലേഖകൻ
ചങ്ങനാശ്ശേരി: എസ്.ബി കോളേജിൽ 2022- 2023 അധ്യയനവർഷം ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഫിസിക്സ്, സുവോളജി, ബോട്ടണി, സ്റ്റാറ്റിസ്റ്റിക്സ്, സോഷ്യൽവർക്ക്, സൈക്കോളജി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്.

video
play-sharp-fill

അപേക്ഷകർ കോട്ടയം ഡെപ്യൂട്ടി ഡി. സി. ഇ. ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ ആയിരിക്കണം. പിഎച്ച്.ഡി./യു.ജി.സി. നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന.

താല്പര്യമുള്ളവർ www.sbcollege.ac.in എന്ന കോളേജ് വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് [email protected] എന്ന ഇ -മെയിലിൽ മെയ് 22 മുൻപായി അയക്കേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group