
കോട്ടയത്ത് കുട്ടികളുടെ ലൈബ്രറിയിൽ നൃത്തനൃത്തേതര ഇനങ്ങളിൽ കുട്ടികൾക്കായി അവധിക്കാല ക്ലാസ് ഏപ്രിൽ ഒന്ന് മുതൽ; രജിസ്ട്രേഷൻ ആരംഭിച്ചു
കോട്ടയം: കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിൽ നൃത്തനൃത്തേതര ഇനങ്ങളിൽ രണ്ടു മാസം നീളുന്ന അവധിക്കാല ക്ലാസ് ഏപ്രിൽ ഒന്നിന് ആരംഭിക്കും.
രജിസ്ട്രേഷൻ തുടങ്ങി: കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2583004, 7012425859.
Third Eye News Live
0