വനിതാ ശിശു വികസന വകുപ്പിൽ നിരവധി ഒഴിവുകൾ; സഹായി, പരിഭാഷകർ, ദ്വിഭാഷി, പ്രത്യേക പരിശീലകർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; കൂടുതൽ വിവരങ്ങൾക്കായി 99464 42594 നമ്പറിൽ ബന്ധപ്പെടുക

Spread the love

വനിതാ ശിശു വികസന വകുപ്പിൽ പല തസ്തികകളിലായി നിരവധി ഒഴിവുകൾ.

കുട്ടികൾക്ക് മാനസിക പിന്തുണ നൽകുന്നതിനായി സഹായി, പരിഭാഷകർ, ദ്വിഭാഷി, പ്രത്യേക പരിശീലകർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സിവിൽ സ്റ്റേഷൻ, കാക്കനാട്. 99464 42594.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group