
മലപ്പുറം: അർജന്റീന ഫുട്ബോൾ ടീം ചതിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ. അവർ കേരളത്തെ വഞ്ചിച്ചു. അർജന്റീന ടീമിനെതിരെ കേസ് കൊടുക്കുമെന്ന് അബ്ദുറഹിമാൻ പറഞ്ഞു.
ടീം വരാത്തതിനുള്ള തന്റെ നിരാശ താൻ ആരോട് പറയുമെന്നും അബ്ദുറഹിമാൻ കൂട്ടിച്ചേര്‍ത്തു. ജയിക്കുന്ന മണ്ഡലം തേടിയല്ല തിരൂരിൽ മത്സരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ മാറിയതുകൊണ്ട് താനൂർ മണ്ഡലം നഷ്ടപ്പെടില്ലെന്നും അബ്ദുറഹിമാൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


