
കോട്ടയം : കേരള മീഡിയ അക്കാദമി ഗവേഷണ ഫെലോഷിപ്പ് കേരളകൗമുദി കോട്ടയം യൂണിറ്റ് സ്പെഷ്യൽ കറസ്പോണ്ടൻ്റ് വി. ജയകുമാറിന്.
ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലിൽ നിന്ന് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി,
മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു,വൈസ് ചെയർമാൻ ഇ.എസ് സുഭാഷ് , ഡോ. പി.കെ രാജശേഖരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group