സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ അധിക്ഷേപിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ.
ശിവൻകുട്ടി തറ ഗുണ്ടയാണെന്നായിരുന്നു സുധാകരന്റെ ആക്ഷേപം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആഭാസത്തരം മാത്രം കൈവശമുള്ള ആളായ ശിവൻകുട്ടിക്ക് ഗുണ്ടാപ്പട്ടത്തിനാണ് അർഹതയെന്നും സുധാകരൻ പരിഹസിച്ചു.
മറ്റൊരു ശിവൻ കുട്ടിയായ മുഖ്യമന്ത്രി ഇദ്ദേഹത്തെ അംഗീകരിക്കും.
അന്തസില്ലാത്ത സിപിഎമ്മിന് ശിവൻകുട്ടിയെ സംരക്ഷിക്കാം.
ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കുപ്രസിദ്ധി നേടിയവരാണ് സിപിഎം നേതാക്കളെന്നും സുധാകരൻ പറഞ്ഞു.