
തിരുവനന്തപുരം: എകെജി സെൻ്ററിൽ വി എസ് അച്ചുതാനന്ദനെ കാത്ത് ആയിരങ്ങൾ.
പൊതുദർശനം ഉടൻ തുടങ്ങും. അനുശോചനത്തിൻ്റെ ഭാഗമായി എകെജി സെൻ്ററിൽ കരിക്കൊടി ഉയർത്തി. പതാക താഴ്ത്തിക്കെട്ടി.
ആദര സൂചികമായി നാളെ സംസ്ഥാനത്ത് പൊതു അവധിയാണ്. പ്രിയ നേതാവിനെ കാത്ത് ആയിരങ്ങളാണ് എകെജി സെൻ്ററിൽ തടിച്ചു കൂടിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group