
68-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് സമാപനം; ഉദ്ഘാടനം നിർവഹിച്ച് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ
സ്വന്തം ലേഖകൻ
പയ്യോളി : 68-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് സമാപനം. സമാപന സമ്മേളനം സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് അധ്യക്ഷനായി. ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ വച്ച് നടക്കുന്ന പരിപാടി പകൽ രണ്ട് വരെ നീണ്ടു നിൽക്കും
Third Eye News Live
0