വി കുഞ്ഞികൃഷ്ണന് എതിരായ അച്ചടക്ക നടപടി; ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റി യോഗം അംഗീകാരം നല്‍കും

Spread the love

aണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന് എതിരായ അച്ചടക്ക നടപടിക്ക് ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റി യോഗം അംഗീകാരം നല്‍കും.

video
play-sharp-fill

ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് വി കുഞ്ഞികൃഷ്ണനെ പാർട്ടിയില്‍ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത്.

ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പുള്‍പ്പെടെ വി കുഞ്ഞികൃഷ്ണൻ നടത്തിയ വെളിപ്പെടുത്തലുകള്‍ കടുത്ത അച്ചടക്ക ലംഘനം എന്നാണ് പാർട്ടി വിലയിരുത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർട്ടി നടപടി പ്രതീക്ഷിച്ചതാണെന്ന് വി കുഞ്ഞികൃഷ്ണൻ പ്രതികരിച്ചിരുന്നു.