ഉഴവൂർ വിജയൻ സ്മാരക മാധ്യമ പുരസ്‌കാരം നിഷ പുരുഷോത്തമന്
സ്വന്തം ലേഖകൻ
കോട്ടയം: ഉഴവൂർ വിജയൻ സ്മാരക മാധ്യമ പുരസ്‌കാരത്തിന് മനോരമ ന്യൂസ് പ്രൊഡ്യൂസറും വാർത്താ അവതാരകയുമായ നിഷ പുരുഷോത്തമൻ അർഹയായി. ഉഴവൂർ വിജയൻ അനുസ്മരണ സമിതി ഏർപെടുത്തിയ പുരസ്‌കാരം ഒന്നാം ചരമവാർഷിക ദിനമായ ജൂലായ് 23 ന് ജന്മനാടായ കുറിച്ചിത്താനത്ത് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വച്ച് മന്ത്രി എ.കെ ശശീന്ദ്രൻ വിതരണം ചെയ്യും.
Third Eye News Live
0