കുംഭമേള നടക്കുന്ന സ്ഥലം ഇനി പുതിയ ജില്ല; പേര് ‘മഹാ കുംഭമേള’ ; പുതിയ ജില്ല പ്രഖ്യാപിച്ച് യുപി സർക്കാർ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ലഖ്നൗ: ഉത്തർപ്രദേശിലെ മഹാ കുംഭമേള നടക്കുന്ന പ്ര​ദേശം ഇനി പുതിയ ജില്ല. മഹാ കുംഭമേള എന്നാണ് പുതിയ ജില്ലയുടെ പേര്. യുപി സർക്കാരാണ് ജില്ലയായി പ്രഖ്യാപിച്ചത്.

കുംഭമേളയുടെ സു​ഗമമായ നടത്തിപ്പിനു വേണ്ടിയാണ് പുതിയ ജില്ല എന്നാണ് സർക്കാർ വിശദീകരിക്കുന്നത്. 12 വർഷത്തിൽ ഒരിക്കലാണ് പ്രയാ​ഗ്‍രാജിൽ കുംഭമേള നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്ത വർഷം കുംഭമേള നടക്കുന്നുണ്ട്. 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് മേള.