മകളുടെ ഡോക്ടറേറ്റ് ബിരുദം ആഘോഷിക്കാൻ ബിൽബോർഡ് വാടകയ്ക്കെടുത്ത് യുഎസ് വനിത

Spread the love

യുഎസ്: ഡോക്ടറേറ്റ് ബിരുദം നേടിയ മകളെ അഭിനന്ദിക്കാൻ ബിൽബോർഡ് വാടകയ്‌ക്കെടുത്ത് യുഎസ് വനിത. അമേരിക്കയിലെ ന്യൂജേഴ്സിയിൽ നിന്നുള്ള കേന്ദ്ര ബസ്ബി ആണ് ഡോക്ടറേറ്റ് ബിരുദം നേടിയ തന്റെ മകളെ അഭിനന്ദിക്കാൻ ഹോർഡിങ് സ്ഥാപിച്ചത്. ഹോർഡിങിന് മുന്നിൽ അഭിമാനത്തോടെ നിൽക്കുന്ന ബസ്ബിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്.

video
play-sharp-fill