video
play-sharp-fill

ഉപ്പിട്ടൊരു കാപ്പി ആയാലോ? സത്യം …! ഇവിടെ ഉപ്പിട്ട കാപ്പി കിട്ടും: ഒന്നു പോയാലോ?

ഉപ്പിട്ടൊരു കാപ്പി ആയാലോ? സത്യം …! ഇവിടെ ഉപ്പിട്ട കാപ്പി കിട്ടും: ഒന്നു പോയാലോ?

Spread the love

 

കോട്ടയം:അയ്യോ.. കാപ്പിയിൽ പഞ്ചസാരയ്ക്കു പകരം ഉപ്പിട്ടല്ലോ…!

നമ്മുടെ അടുക്കളയിൽ നിന്ന് ഇടയ്ക്കിടെ ഈ ആത്മഗതം കേൾക്കാറുണ്ടെങ്കിലും വിയറ്റ്നാമിലെ ഹോട്ടലിൽ

ഇതൊരു പുതിയ ട്രെൻഡ് ആണ്. ഉപ്പിട്ട് കാപ്പി പരീക്ഷിച്ച് ഹിറ്റാക്കിയത് കാഫെ മോയ് ഹോട്ടലുകാർ. കാഫെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ കാപ്പിയെന്നും മോയ് എന്നാൽ ഉപ്പെന്നുമാണ് വിയറ്റ്നാമീസിൽ അർഥം. കു റുക്കിയ പാലിൽ മധുരം

ചാലിച്ചാണു കാപ്പി ഉണ്ടാ ക്കുക. എന്നിട്ട് ഉപ്പു കലർത്തിയ ക്രീം

മേലേ പൂശും. ചൂടായോ

ഐസ്‌ഡ് കോഫിയായോ കൂടിക്കാം.

വിനോദസഞ്ചാരമേഖലയിൽ
വലിയ കുതിപ്പുനടത്തുന്ന വി

റ്റ്നാം ഇത് ലോകസഞ്ചാരികൾക്കു പരിചയപ്പെടുത്തുകയാണി
പ്പോൾ.