video
play-sharp-fill

ലഹരിക്കെതിരേ പൗരപ്രതിരോധം;തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യുടെ ഉപവാസം കോട്ടയത്ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു.

ലഹരിക്കെതിരേ പൗരപ്രതിരോധം;തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യുടെ ഉപവാസം കോട്ടയത്ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു.

Spread the love

കോട്ടയം: ലഹരി ഉപയോഗം വ്യാപിക്കുന്നതിനെതിരേ പൗരപ്രതിരോധം സമരത്തിന്റെ

ഭാഗമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽഎയുടെ ഉപവാസം കോട്ടയം തിരുനക്കര ബസ്

സ്റ്റാന്റ് മൈതാനത്ത് ആരംഭിച്ചു. രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെയാണ് ഉപവാസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു

സമാപന സമ്മേളനം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും. ഡി സി സി

പ്രസിഡന്റ് നാട്ടകം സുരേഷ്, യു ഡി എഫ് ജില്ലാ കൺവീനർ അഡ്വ ഫിൽസൺ മാത്യൂസ് അടക്കം
വിവിധ മത, സാംസ്കാരിക നേതാക്കൾ പങ്കെടുക്കുനുണ്ട്