
വൈകീട്ട് നോമ്പ് തുറക്കാൻ അടിപൊളി ഒരു സ്നാക്ക്സ് തയ്യാറാക്കി നോക്കിയാലോ? വളരെ എളുപ്പം തയ്യാറാക്കാവുന്ന നല്ല രുചിയുള്ള ഉന്നക്കായ റെസിപ്പി ഇതാ
കോട്ടയം: നോമ്പ് തുറക്കാൻ ഒരടിപൊളി സ്നാക്ക് തയ്യാറാക്കിയാലോ? വളരെ എളുപ്പം തയ്യാറാക്കാവുന്ന നല്ല രുചിയുള്ള സ്നാക്ക്സ് ആണിത്.
ഉന്നക്കായ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേന്ത്രപ്പഴം 2 എണ്ണം
അരിപൊടി 4 സ്പൂണ്‍
നെയ്യ് 4 സ്പൂണ്‍
പഞ്ചസാര 4 സ്പൂണ്‍
ഏലയ്ക്ക പൊടി 1 സ്പൂണ്‍
തയ്യാറാക്കുന്ന വിധം
നേന്ത്രപ്പഴം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക. അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്ബോള്‍ അതിലേക്ക് ആവശ്യത്തിന് നെയ്യ് ചേർത്തു കൊടുത്ത് നെയ്യ് ചൂടായി കഴിയുമ്പോള്‍ നേന്ത്രപ്പഴം അതിലേക്ക് ചേർത്ത് ചെറിയ തീയില്‍ വേവിച്ചെടുക്കുക. നന്നായി വെന്ത് കഴിയുമ്പോള്‍ ഇത് ഉടച്ചെടുക്കുക. അതിലേക്ക് ആവശ്യത്തിന് അരിപ്പൊടിയും ചേർത്തു കൊടുത്ത് വീണ്ടും കുറച്ച് പഞ്ചസാര കൂടെ ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കുക.
Third Eye News Live
0